Surprise Me!

ഒടുവിൽ രക്ഷകനായി മോഹൻലാൽ എത്തി | filmibeat Malayalam

2018-07-17 397 Dailymotion

Mohanlal reacting about social media comments about biggboss <br />ഇന്ത്യയിൽ തന്നെ ഏറ്റവും അധികം പ്രേക്ഷകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ , എന്നി ഭാഷകളിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന റിയാലിറ്റി ഷോയാണിത്. എന്നാൽ മറ്റുള്ള ഭാഷകളിൽ സൂപ്പർ ഹിറ്റായി ജൈത്രയാത്ര തുടരുന്ന ബിഗ് ബോസിന് മലയാളത്തിൽ വേണ്ടവിധം സ്വീകാര്യത ലഭിക്കുന്നില്ല. ഹൈ ബജറ്റിലാണ് ബിഗ് ബോസ് ആരംഭിച്ചത്. ഇതിൽ പ്രതീക്ഷിച്ച നേട്ടം പോലും ഷോയ്ക്ക് ഇതുവരെ നേടാൻ കഴിഞ്ഞില്ല. ബിഗ് ബോസിനെ വിജയത്തിലെത്തിക്കാൻ ഒടുവിൽ ലാലേട്ടനെ തന്നെ കളത്തിലിറക്കുകയാണ്. <br />#BigBoss

Buy Now on CodeCanyon